എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ ലോകത്തെ വിഴുങ്ങിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിഴുങ്ങിയ മഹാമാരി
ലോകത്തെ തന്നെ ഭീ തിയിലാഴ്ത്തിയ മഹാമാരിയാണ് കൊറോണ .നിരവധി രാജ്യങ്ങളിൽ അനവധി ജനങളുടെ ജീവനെയും ജീവിതത്തെയും പിടിച്ചു കുലുക്കിയ മഹാമാരി. ഒരു കൊടുംകാറ്റു പോലെയാണ് ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് വ്യാപിച്ചത്

എത്ര വലിയ വികസിത രാജ്യംമാണെങ്കിലും ഈ മഹാമാരിയെ വെല്ലാൻ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല എന്ന യാഥാർഥ്യം വളരെ പ്രസക്തമാണ്. ലക്ഷക്കണക്കിന് ജനഗ ളാണ് മഹാമാരിയുടെ കണ്ണിലെ ഇരകളായത്. തൊഴിലും ധനവും ഇല്ലാതെ നിരവധി കുടുംബങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നു ലോകരാജ്യങ്ങളെത്തന്നെ ഭീതിയിലാഴ്ത്തി മഹാമാരി തന്നെ ആയിരുന്നു കൊറോണ ഒരുമാസത്തോളം ഇന്ത്യ എന്ന നമ്മുടെ രാജ്യം ലോക്കഡോണ്ണിൽ തന്നെയായിരുന്നു എവിടെയും ആളനക്കമില്ലാതെ നിശ്ശബ്ദം സാ ബാത്തികമായും ജനങ്ങൾ ഏറെ തളർന്നു അനവധി കുടുംബങ്ങൾ വൈറസ് ഭീതിയിലും മറ്റും ആകുബോൾ അതിനെതിരെ പൊരുതാനും നമ്മെ സഹായിക്കാനും ഉണ്ടായിരുന്നത് ആരോഗ്യവകുപ്പും മറ്റു പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ആയിരുന്നു എങ്കിലും നിരവധി ജനകളുടെ ജീവനെടുത്ത ഈ മഹാമാരി എന്നും നമ്മുടെ മനസിലെ കത്തുന്ന ഓർമകളാണ്. കൊറോണ എന്ന മഹാമാരി ജീവനെടുത്ത ഓരോരുത്തരുടെയും ആത്മാവിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കുകയും ഇനി ഇങ്ങനെ ഒരു മഹാമാരി ഉണ്ടാകാതിരിക്കാനും നമുക്ക് എന്നും പ്രാർത്ഥിക്കാം


സഞ്ജയ് സുരേഷ്
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം