എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/1ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
1-ശുചിത്വം

<
ഒരിടത്ത് ഒരു അഹങ്കാരിയായ പെൺകുട്ടി ഉണ്ടായിരുന്നു അവളുടെ അഹങ്കാരം പോലെ വൃത്തിയും ഇല്ലായിരുന്നു മുഷിഞ്ഞ വസ്ത്രങ്ങളും അഴുക്കു നിറഞ്ഞ നഖങ്ങളും ജഡ പിടിച്ച മുടി കളും ആകെ വൃത്തിയില്ലാത്ത കുട്ടിയായിരുന്നു കൈയിൽ കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്നുകയും പ്രാഥമിക കർമ്മം പോലും ചെയ്യില്ല അവൾ പെട്ടെന്ന് രോഗം ബാധിക്കുകയും വൈദ്യസഹായം തേടുകയും ചെയ്തു ചികിത്സയിൽ യാതൊരു മാറ്റവുമില്ലെന്നു ഡോക്ടർമാർ പറഞ്ഞു അങ്ങനെ അവൾ വ്യക്തി ശുചിത്വം പാലിക്കാൻ തീരുമാനിച്ചു കുറേ ദിവസങ്ങൾക്കു ശേഷം അവൾക്ക് രോഗം ഭേദമായി വ്യക്തിശുചിത്വം തുടങ്ങിയതോടെ അവൾ രോഗമുക്തി യായി സന്തോഷമായി വീട്ടിലേക്ക് മടങ്ങി

ജയലക്ഷ്മി ജെ എം
6 എ എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ