എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ചൈനയിലെ വുഹാനിൽ നിന്നും ഉൽഭവിച്ച് ഇന്ന് ലോകത്തിലെ തന്നെ ഒട്ടുമിക്ക രാജ്യങ്ങളിലും സംഹാരതാണ്ഡവമാടി കൊണ്ടിരിക്കുകയാണ് .ഈ വൈറസിനെ നിയന്ത്രണവിധേയമാക്കാൻ എന്തെങ്കിലും മരുന്ന് മറ്റു സംവിധാനങ്ങളും ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല .സമ്പർക്കത്തിലൂടെ ആണ് രോഗം പകരുന്നത് .നമ്മുടെ കേരളത്തിലും ഒരുപാടുപേർ രോഗബാധിതർ ആണ് .മലപ്പുറം ജില്ലയിൽ അടക്കമുള്ള രോഗികളിൽ 27 ഓളം പേർ രോഗമുക്തി നേടി .മൂന്ന് പേർ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. ഒരുപാട് പേർ നിരീക്ഷണത്തിൽ കഴിയുന്നു സംസ്ഥാന സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും നിർദ്ദേശം കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അനാവശ്യമായി പുറത്തിറങ്ങാതെ നോക്കുക .പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,ഹാൻഡ് വാഷ് ചെയ്യുക -ഭയമല്ല ജാഗ്രതയാണ് വേണ്ടത് .പ്രതിരോധിക്കാം നമുക്ക് കോവിഡ് എന്ന മഹാമാരിയെ.

റിഷാദ്. പി
3 B എ.എം.എൽ.പി.സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം