എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കോവിഡ്


കൊറോണ എന്ന മഹാമാരി
നാട്ടിൽനിന്നും അകറ്റിടാം
ജാതിയും മതവും നോക്കാതെ
ഒന്നായ് നിന്ന് പൊര‍ുതീടാം
വിട്ടു നിൽക്കൂ തൽക്കാലം
അടുത്തിരിക്കാം പിൽക്കാലം
      

 

അബ‍്ദ‍ുല്ല സവാദ് .പി
2 സി എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത