ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്ന മഹാമാരി നാട്ടിൽനിന്നും അകറ്റിടാം ജാതിയും മതവും നോക്കാതെ ഒന്നായ് നിന്ന് പൊരുതീടാം വിട്ടു നിൽക്കൂ തൽക്കാലം അടുത്തിരിക്കാം പിൽക്കാലം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത