എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണക്കാലം /കൊറോണക്കാലം/കോവിഡ് -19
കോവിഡ് -19
ലോകത്ത് ഒരുപാട് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ .ലോകത്തിൽ ലക്ഷകണക്കിന് ആളുകൾ മരിച്ചു.രാജ്യങ്ങൾ സാമ്പത്തികമായി തകർന്നു.എവിടെയും ആഘോഷങ്ങൾ ഇല്ല.നമ്മുടെ സ്കൂൾ അടച്ചു.കൂട്ടുകാരുമായി കളിയ്ക്കാൻ കഴിയുന്നില്ല.കൊറോണയെ നമുക്ക് പ്രതിരോധിക്കണം .അതിന്സാമൂഹിക അകലം പാലിക്കണം.വ്യക്തി ശുചിത്വം വേണം.വീടും പരിസരവും ശുചിയാക്കണം .വൃത്തിയുള്ള വസ്ത്രം ധരിക്കണം .വ്യായാമം ചെയ്യണം .ആരോഗ്യത്തോടെ ഭക്ഷണം കഴിക്കണം .ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കണം .വീട്ടിലുള്ള മുരിങ്ങയിലയും ചീര ഇലയും പപ്പായയും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം .ഇതിലെ വിറ്റാമിൻ രോഗപ്രതിരോധ ശേഷി ലഭിക്കാൻ സഹായിക്കുന്നു .ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകണം .മാസ്ക് ധരിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം