എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂക്കൾ തോറും പാറി നടക്കും
പാറ്റേ പാറ്റേ പൂമ്പാറ്റേ
പുത്തനുടുപ്പിട്ട പൂമ്പാറ്റേ
പുള്ളിയുടുപ്പൊന്നു കാണട്ടെ
ചെറു ചിറകുള്ളൊരു പൂമ്പാറ്റേ
പുള്ളികളുള്ള പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാേറ്റേ
പാറി നടക്കും പൂമ്പാറ്റേ

ഫാത്തിമ ഹുസ്ന. കെ
1 എ എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത