പൂക്കൾ തോറും പാറി നടക്കും പാറ്റേ പാറ്റേ പൂമ്പാറ്റേ പുത്തനുടുപ്പിട്ട പൂമ്പാറ്റേ പുള്ളിയുടുപ്പൊന്നു കാണട്ടെ ചെറു ചിറകുള്ളൊരു പൂമ്പാറ്റേ പുള്ളികളുള്ള പൂമ്പാറ്റേ പൂന്തേനുണ്ണും പൂമ്പാേറ്റേ പാറി നടക്കും പൂമ്പാറ്റേ
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത