എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിമലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിമലിനീകരണം

നാം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതിമലിനീകരണം. വാഹനങ്ങളിൽ നിന്നുള്ള പുക, മാലിന്യങ്ങൾ കത്തിക്കുന്നത്, നിരത്തിലെ പൊടിപടലങ്ങൾ ഇതെല്ലാം നാം അനുഭവിക്കുന്നു. മനുഷ്യൻ മരങ്ങളെല്ലാം വെട്ടി മുറിക്കുന്നു. മരങ്ങളിൽ നിന്നും ഉള്ള ഓക്സിജനാണ് നമ്മൾ ശ്വസിക്കുന്നത് എന്ന് നാം മറന്നു. കുളങ്ങളും, തോടുകളും, വയലുകളും മനുഷ്യൻ മണ്ണിട്ട് മൂടി ഇല്ലാതാക്കി. ജൂൺ 5 നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അന്തരീക്ഷവായു പോലും നാം മലിനപ്പെടുത്തുന്നു. ജനങ്ങൾ മരങ്ങൾ വച്ചുപിടിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുക

ശ്രീരാഗ് എം
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം