എ.എം.എൽ.പി.എസ്.കൈതവളപ്പിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈതവളപ്പിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈതവളപ്പിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്
| എ.എം.എൽ.പി.എസ്.കൈതവളപ്പിൽ | |
|---|---|
| വിലാസം | |
തിരൂർ തിരൂർ പി.ഒ. , 676101 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0494 2429845 |
| ഇമെയിൽ | amlpskaithavalappa@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19726 (സമേതം) |
| യുഡൈസ് കോഡ് | 32051000611 |
| വിക്കിഡാറ്റ | Q64567432 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,തിരൂർ |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 48 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയശ്രീ .കെ.എസ് |
| പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ്. ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | താജ് ലീന .എം |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1927 ലാണ് കൈതവളപ്പ . എ.എം.എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. ഇപ്പോഴത്തെ മുൻസിപ്പൽ ബസ്റ്റാന്റിന്റെ പിൻവശത്തായിട്ടാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുത്. മുത്തൂർ എ.എം.എൽ.പി യിലെ അധ്യാപകൻ ആയിരുന്ന ശ്രീ. ഉമ്മൻ മാസ്റ്റർ ആയിരുന്നു അന്നത്തെ മാനേജർ . കൂടുതൽ കാണാൻ
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് കിണർ, പൈപ്പ്, കക്കൂസ്, മൂത്രപ്പുര, കഞ്ഞിപ്പുര, കമ്പ്യൂട്ടർലാബ് തുടങ്ങിയ ഭാതീകസാഹചര്യങ്ങളെല്ലാം ഉണ്ട്.കുട്ടികളെ വിജ്ഞാന പരിക്ഷകളിലും , ചിത്രരചനാ കായികമത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്. പി.ടി.എ യുടെ സഹകരണത്തോടെ പഠനയാത്രകളും, വാർഷികാഘോഷവും നടത്തുുണ്ട്. സ്‌കൂൾ ലൈബ്രറിയും സുഗമമായി പ്രവർത്തിക്കുന്നു. സ്‌കൂൾ അസംബ്ലി നടത്താറുണ്ട്.