എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/വില്ലനാകുന്ന പ്ലാസ്റ്റിക്

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലനാകുന്ന പ്ലാസ്റ്റിക്

പ്രിയപ്പെട്ട കൂട്ടുകാരെ, ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളം ഇപ്പോൾ മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നമ്മൾ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക. അനാവശ്യമായ പ്ലാസ്റ്റിക് കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ മണ്ണിൽ അലിഞ്ഞു ചേരുന്നില്ല. മാത്രമല്ല, മൃഗങ്ങൾ കഴിക്കുകയും ചത്തൊടുങ്ങുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വളരെ ദോഷകരമാണ്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക മനുഷ്യർക്ക് വളരെ ദോഷകരമാണ്. അത് മുഖാന്തരം മനുഷ്യർ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ രക്ഷിക്കാം. നന്മയാൽ തിന്മയെ ജയിക്കാം.

ബ്ലസി.ഐ.എസ്
4 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം