എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം
  • ജീവന് അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കാം. ജീവനും പ്രകൃതിയും സംരക്ഷിക്കാം.
  • അന്തരീക്ഷത്തെ വിഷമയമാക്കുന്ന പ്രവൃത്തികൾ നമുക്ക് ഒഴിവാക്കാം. ശുദ്ധവായു ശ്വസിക്കാം.
  • ജലസ്രോതസ്സുകൾ വീണ്ടെടുക്കാം.
  • മാലിന്യം സൃഷ്ടിക്കുന്നവർ തന്നെ അത് ശരിയായി സംസ്കരിക്കുകയും വേണം . നമ്മുടെ പരിസരം മാലിന്യക്കൂമ്പാരമായി മാറാൻ അനുവദിക്കരുത്.
  • മാലിന്യങ്ങൾ കത്തിക്കരുത്, വലിച്ചെറിയരുത്, തരംതിരിക്കാം... സംസ്കരിക്കാം...
  • മാലിന്യം കൂട്ടിയിട്ട് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കാം.
  • ഇതുപോലുള്ള മുൻകരുതലുകൾ എടുത്ത് നമ്മുടെ നാടിനെയും നാട്ടുകാരെയും പ്രകൃതിയെയും നമുക്ക് തന്നെ രക്ഷിക്കാം…
വിജയ് കൃഷ്ണൻ.ആർ
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം