എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
പ്രിയപ്പെട്ട കൂട്ടുകാരെ, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന നമ്മുടെ കേരളം ഇപ്പോൾ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. നാം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക. അനാവശ്യമായി പ്ലാസ്റ്റിക് കത്തിക്കരുത്. അതിസുന്ദരമായിരുന്നു നമ്മുടെ പരിസ്ഥിതി. കാലാകാലങ്ങളിൽ ആ സൗന്ദര്യത്തിന് കോട്ടം വന്നു കൊണ്ടിരിക്കുന്നു. ജലവും വായുവും മണ്ണും എല്ലാം മലിനപ്പെട്ടു തുടങ്ങിയിരിക്കുന്നു. വികസനത്തിൽ നാം മതി മറന്നപ്പോൾ തകർന്നു തുടങ്ങിയത് നമ്മുടെ നിലനില്‌പ്…..ലോകമൊന്നാകെ ഭയപ്പെടുന്ന ഒരു രോഗമായി കൊറോണ മാറിക്കഴിഞ്ഞിരിക്കുന്നു. സമ്പദ് രാഷ്ട്രങ്ങൾ പോലും പകച്ചുനിൽക്കുന്ന ഈ അവസരത്തിൽ നമ്മുടെ കൊച്ചു കേരളം അതിജീവനത്തിന്റെ പാതയിലാണ്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം