എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/എന്റെ കേരളം എത്ര സുന്ദരം
എന്റെ കേരളം എത്ര സുന്ദരം
എന്ത് മനോഹരമാണ് നമ്മുടെ കേരളം. നാടൻ പാട്ടുകളും വള്ളംകളിയും ഓണപ്പാട്ടുകളും കൊണ്ട് നിറഞ്ഞ ഒരു കൊച്ചു കേരളം. ഓണം , ക്രിസ്തുമസ്,റംസാൻ എന്നിങ്ങനെ എല്ലാ ആഘോഷങ്ങളും ഒന്നുപോലെ കേരളീയർ ആഘോഷിക്കുന്നു. പക്ഷേ , നമ്മുടെ സന്തോഷത്തെ നശിപ്പിച്ചുകൊണ്ട് പ്രളയം എത്തി. ഒരുപാട് ജീവനും ജീവിതവും നമുക്ക് നഷ്ടമായി .അതിൽനിന്നും തിരിച്ചു വന്നു കൊണ്ടിരുന്ന കേരളത്തിൽ അടുത്ത ദുരന്തമായി നിപ്പ വൈറസ് എത്തി. കേരളം അവിടെയും പൊരുതി ജയിച്ചു . ഇന്ന് നമ്മുടെ കൊച്ചു കേരളം പൊരുതുന്നത് കൊറോണ വൈറസിനെതിരെയാണ്. ഈ വൈറസിൽ നിന്നും കേരളം അതിജീവിക്കും . നമുക്ക് ഒരുമിച്ച് നിന്ന് പോരാടാം. ഈ മഹാമാരിയിൽ നിന്ന് നമ്മുടെ കൊച്ചു കേരളത്തെ രക്ഷിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം