എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം/അക്ഷരവൃക്ഷം/ഇരുട്ടു ഒരിക്കലും യാഥാർഥ്യമല്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുട്ടു ഒരിക്കലും യാഥാർഥ്യമല്ല

വെളിച്ചതിനുമുന്നിൽ അന്തകാരത്തിനു നിലനിൽക്കാനാവില്ല കോവിഡ് 19 എന്ന മഹാമാരിയുടെ അന്തകാരത്തിൽ അകപ്പെട്ട നമ്മുടെ മാനവസമൂഹത്തിനു പ്രത്യാശയുടെ തിരിനാളവുമായി ഒരു വിഷുപ്പുലരി വരവായി, കോവിഡ് 19 മഹാമാരിയിൽ ജീവിതം അസ്തമിച്ചവരെ സ്മരിച്ചുകൊണ്ടും നമ്മുടെ ജീവന്റെ സംരക്ഷകരായി ആഹോരാത്രം അധ്വനിക്കുന്ന ആരോഗ്യപ്രവർത്തകർ പോലീസ് സേനാവിഭാഗം, ജീവകാരുണ്യ പ്രവർത്തകർ നിയമപാലകർ, സന്നദ്ധസംഘടനകൾ, സുശക്തമായ ഭരണനേതൃത്വങ്ങൾക്കും, എന്റെ സുഹൃത്തുക്കൾക്കും, ഹൃദയം നിറഞ്ഞ "വിഷുദിനാശംസകൾ നേരുന്നു" നന്മയും ഐഷ്വര്യവും ആരോഗ്യവും ദീർഘായുസ്സും നൽകി സർവേശ്വരൻ അനുഗ്രഹിക്കണമേ എന്ന പ്രാർത്ഥനയോടെ....

അശ്വിൻ. എസ്
4 എൽ. എഫ്. എം. എസ്. സി എൽ. പി എസ് വേറ്റിക്കോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം