എൽ എം എസ് എൽ പി എസ് കുടുമ്പാനൂർ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്




മ മ മഴ വന്നാൽ
കു കു കൂടെ വരില്ലേ
എന്റെ മഴവില്ലേ
നീ എന്റെ മഴവില്ലേ

എ എ ഏഴു നിറങ്ങളും
വ വ വാരിവിതറി
മ മ മാനത്തെത്തും
എന്റെ മഴവില്ലേ
നീ എന്റെ മഴവില്ലേ

ഇ ഇ ഇടിയും മിന്നലും
വ വ വന്നുകഴിഞ്ഞാൽ
പെ പെ പേടിച്ചങ്ങ് പോയിടല്ലേ
എന്റെ മഴവില്ലേ
നീ എന്റെ മഴവില്ലേ

ശ്രീലക്ഷ്മി
4 A എൽ എം എസ് എൽ പി എസ് കുടുമ്പാനൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത