എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ/അക്ഷരവൃക്ഷം/ROGAANU

Schoolwiki സംരംഭത്തിൽ നിന്ന്
രോഗാണു


ഒരു ദിവസം അപ്പുവും അമ്മുവും പന്തു കളിക്കുകയായിരുന്നു. അപ്പോഴാണ് പേരയ്ക്ക താഴെ വീണത്. അവർ അത് എടുത്ത് വീട്ടിലേയ്ക്ക് ഓടി. അപ്പു അമ്മയെ കാണിച്ചിട്ട് പേരയ്ക്ക കഴിക്കാൻ ഒരുങ്ങി. ഉടനെ അമ്മ തടഞ്ഞു. താഴെ വീണ പഴത്തിൽ രോഗാണുക്കൾ ഉണ്ടെന്ന് നിനക്കറിയില്ലേ? കയ്യിൽ നിറയെ ചെളിയുണ്ടല്ലോ! വേഗം സോപ്പിട്ട് കഴുകി വരൂ . കയ്യിൽ പറ്റിയ രോഗാണുക്കൾ കഴുകിയപ്പോൾ നശിച്ചു പോയി. അമ്മ പേരയ്ക്ക നന്നായി കഴുകി അപ്പുവിനും മുറിച്ചു നൽകി. അവർക്ക് സന്തോഷമായി..


ദേവജിത്ത്
I A എൽ.എം.എസ്.എൽ.പി.എസ് കോട്ടയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


.

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ