എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/കൊറോണകാലത്തെ എ൯െറ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ എ൯െറ അനുഭവം

കൊറോണ എന്ന മാരകരോഗം ലോകം മുഴുവ൯ വൃാപിച്ച് തുടങ്ങിയത് അതുകൊണ്ട് പെട്ടെന്ന് നിനച്ചിരിക്കാതെ ‍ഞങ്ങൾക്ക് സ്കൂളിൽ നിന്ന് പിരിയേണ്ടിവന്നു പരീക്ഷനടത്താനോ സ്കൂൾവാ൪ഷികം നടത്താനേ സമയം കിട്ടില്ല അതോടെ ഞാ൯ വീട്ടിലിരിപ്പായി അപ്പോൾ സ൪ക്കാ൪ ലോക്ഡൗൺ പ്രഖ്യച്ചത് അതോടെ ‍ഞങ്ങൾ എല്ലാവരും വീട്ടിൽ ഇരിപ്പായി .അപ്പോൾ എനിക്ക് വളരെ സന്തോഷമായി .എന്നാലും എനിക്ക് എ൯െറ കൂട്ടുകാരേയും അധ്യാപകരെയും കാണാ൯ പറ്റാത്തതിൽ വളരെയധികം വിഷമമുണ്ട് .എല്ലാവരെയും കാണാ൯ കൊതിയാകുന്നു അവധിക്കാലത്ത് അമ്മുമ്മ ‍‍ഞങ്ങളെ കളിപ്പാട്ടങ്ങൾ ഉണ്ടാക്കാ൯ പഠിപ്പിക്കും ഈ കൊറോണകാലത്ത് എനിക്ക് നഷ്ടമായി .ഭുമിയിൽ നിന്ന് ഈ രോഗം എന്നെന്നോക്കുമായി തുടച്ചുമാറ്റണമെന്ന് ജഗദീശ്വരനോട് പ്രാ൪ത്ഥിക്കുന്നു

അഥീന എ.ആ൪
4A എൽ.പി.എസ്.കോഴിക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം