എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

{{Lkframe/Pages}}

23027-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23027
യൂണിറ്റ് നമ്പർLK/2018/23027
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബൈജി പി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ആൻലിററ്
അവസാനം തിരുത്തിയത്
27-05-2025286501lk
ലിറ്റിൽ കൈറ്റ്സ്
SI NO. NAME AD NO. CLASS
1 A M FATHIMA HANSA 25184
2 ABIONA SINTO 24963
3 ABITT BABY 25092
4 ALANA K L 25091
5 ALPHONSA MARIA SHAJU 25106
6 ALVINA JOBY 25107
7 AMOLIGA M 24968
8 ANANDHALAKSHMI SHIJESH K 24969
9 ANANYA E S 25108
10 ANGEL MARY 25105
11 ANGELIN BABU 25133
12 ANN JESSICA DETTY 25201
13 ANN ROSE PEREIRA 25082
14 ANUSREE K A 25973
15 ARDRA P.A 25094
16 BETSINA REETHA PAULSON 25193
17 BHADHRA V P 25976
18 DEVA BHADRA K A 25007
19 DEVIKA A J 25111
20 ELNA LINTO UKKEN 25199
21 GAADHA K V 25009
22 GAYATRI K A 25045
23 HANNA FATHIMA C R 25218
24 ISMIYA K M 25559
25 JANNA SIJO 25011
26 JIANNA JISON 24979
27 LAKSHMI N U 24981
28 MERITTA MARIA TITTO 25079
29 MIVA SELIN GUIRINE M B 26126
30 MRIDHULA K S 26102
31 NOVA JOSSY 25051
32 PRIYADHARSINI V M 24990
33 RAICHEL MARY JOSE 25229
34 RITHIKA RUBIN 24947
35 SAALIN VARGHESE 25018
36 SANTA ROSE SAIMON 25090
37 SHAFNA SHAJU 25022
38 SHEBA RACHEL 25102
39 SREENANDANA C JOSHY 25183
40 THERESA TOGY 25554

പുതിയ ബാച്ചിലേക്ക് 110 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് എൽ കെ എം എസ് രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും ചെയ്തു.2024-27 ബാച്ചിലെ ഏകദിന ക്യാമ്പ് ജാനുവരി 25-ാം തിയ്യതി ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ഉദ്ഘാടനം ചെയ്തു. 40അംഗങ്ങൾ സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി സ്റ്റോഫി ടീച്ചറുടെയും കൈറ്റ് മാസ്റ്റർ ജിനോ എൽ ബി എസ് എം അവിട്ടത്തൂർ എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.കൈറ്റ്മാസ്റ്റരായ ബൈജി ടീച്ചർ കൈറ്റ് മിസ്ട്രസ് സിസിറ്റർ ആൻലിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ ബുധനാഴ്ചകളി. ഭംഗിയായി നടക്കുന്നു.

അവധിക്കാല ക്യാമ്പ്

2024 - 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഒന്നാം ഘട്ടo സ്കൂൾ തല  ക്യാമ്പ് മെയ് 24 ശനിയാഴ്ച രാവിലെ 9 .30 മുതൽ 4 മണി വരെ നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ഉദ്ഘാടനം ചെയ്യുകയും കരുവന്നൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെ സിസ്റ്റർ ബിന്ദു തോമസ് ആയിരുന്നു ക്യാമ്പ് നയിക്കുകയും ചെയ്തു. ക്യാമ്പിൽ കുട്ടികൾക്ക് റീൽസ്  എടുക്കുന്നതിനെക്കുറിച്ചും വീഡിയോ എഡിറ്റിങ്ങും പരിചയപ്പെടുത്തുകയും അവർക്ക് അത് പരിശീലിക്കുന്നതിനുള്ള സമയം നൽകുകയും ചെയ്തു. നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.