എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ ജീവൻെറ തുടിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ജീവൻെറ തുടിപ്പ്

നമുക്ക് എന്തൊക്കെെ ചെയ്യാം....... ഈ കാലഘട്ടത്തിൽ ആദ്യം തന്നെ‍ ‍‍‍‍‍ഞാൻ ചോദിക്കട്ടെ .....നമമുടെ വീടുകളിൽ പരിസ്ഥിതി ശുചിത്വം ഉണ്ടോ? രോഗപ്രതിരോധം ഉണ്ടോ? നമുക്ക് ഇതിനുവേണ്ടി എന്തൊക്കെ ചെയ്യാം. വീടുകളിൽ ചപ്പുചവറുകൾ വലിച്ച് ഇടരുത് .പ്ലാസ്റ്റിക്കുകൾ കത്തിച്ചോ മണ്ണിന് അടിയിൽ കുുഴിച്ചിടുകയോ അരുത് നമ്മുടെ ജീവനു തന്നെ ആപത്താണ് . അതുകൊണ്ട് പ്ലാസ്ററിക്കുകൾ കഴുകിവൃത്തിയാക്കി ചാക്കിൽ സൂക്ഷിക്കുക. ചിരട്ടയിലോ പാത്രത്തിലോ വെളള൦ കെട്ടികിടക്കുന്നത് പലരോഗങ്ങളും വരാ൯കാരണമാകും. അതുകൊണ്ട് നമ്മൾ രോഗം വന്നാൽ ഉടനെ തന്നെ ആശുപത്രിയിൽ പോയീ ചികിത്സിക്കണം. അല്ലാതെ വീട്ടിലെ മരുന്നുുകൾ ഉപയോഗിക്കുരുത് കാരണം. കോറൊണയുടെ ഭീതിയുടെ നടുവിലാണ് നാം അതുകൊണ്ട് നമ്മുടെ സ൪ക്കാ൪ പറയുന്നത് അനുസരിക്കണം. “നമ്മൾ ജയീക്കുക തന്നെ ചെയ്യും'’ സുഹൃത്തുക്കളെ വള൪ന്ന് വരുന്ന തലമുറയക്കായി നമുക്ക് ഭൂമിയെ സംരക്ഷിക്കാം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം, പ്രകൃതി സംരക്ഷണം ഇവ നമുക്കും ശീലമാക്കാം.

ബിജോയി ബി.എസ്
IV എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം