എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ/അക്ഷരവൃക്ഷം/രാക്ഷസവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
   രാക്ഷസവള്ളി  

 രാക്ഷസവള്ളി

വള്ളിച്ചെടി പോൽ പടരും കൊറോണ
മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരും കോറോണ
ഒറ്റക്കെട്ടായി മുന്നേറാം നമുക്ക്
വ്യാജവാർത്തകൾ വിശ്വസിക്കരുത് കൂട്ടരേ
ലോകത്തെല്ലായിടവും വിഴുങ്ങുന്ന രാക്ഷസ കൊറോണയെ തുരത്താം
സർക്കാർ നമുക്ക് തരുന്ന നിർദ്ദേശങ്ങൾ പാലിക്കാം
ആളുകൾ കൂടിയ സ്ഥലങ്ങളിൽ പോകരുത് കൂട്ടരേ.....
വീട്ടിൽ തന്നെ ഇരിക്കാം നമുക്ക്
കൈകൾ വൃത്തിയാക്കിടാം നമുക്ക്
ഇതെല്ലാം അനുസരിച്ചിടുമെങ്കിൽ
കൊറോണ രോഗത്തിൽ നിന്നും മുക്തി നേടാം



 

തീർത്ഥ ആർ നായർ
3 A എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത