സഹായം Reading Problems? Click here


എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ ലോക് ഡൗൺ....... നാളുകളിൽ എൻ്റെ വീട്ടിലെ അടുക്കള

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ലോക് ഡൗൺനാളുകളിൽ എന്റെ വീട്ടിലെ അടുക്കള

എല്ലാ വാതിലുകളും അടഞ്ഞുകിടന്നപ്പോൾ
എപ്പോഴും സജീവമായിരുന്നു എന്റെ വീട്ടിലെ അടുക്കള .
ഓരോ ദിവസവും കൂമ്പ് ,ചീര, മുരിങ്ങയില ,പ്ലാവില, പയറില,
കൊഴുപ്പ, കോവലില - തോരൻ. അങ്ങനെ ....
ജീവിതത്തിലാദ്യമായി ഇലക്കറികൾ പല സ്വാദിൽ.....
വൈകുന്നേരങ്ങളിൽ അമ്മ അരി വറത്തു പൊടിച്ച് ....
തേങ്ങയും ശർക്കരയും ഏലയ്ക്കായും ചേർത്ത്
ഉണ്ടാക്കിത്തരുന്ന അരിയുണ്ട,....
ചോക്ലേറ്റിനേക്കാൾ സ്വാദിഷ്ഠമായി എനിക്ക്.....

ദേവദർശ് S
5 E എസ് ഡി വി ഗവ യു പി സ്കൂൾ , നീർക്കുന്നം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത