എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ വെട്ടം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ വെട്ടം


ഭയാജനകമാമീയന്തരീക്ഷം
രോഗങ്ങൾ പടരുമീ അവസരത്തിൽ
ഹസ്തദാനങ്ങളില്ലാതെ
കൈകൂപ്പി നമ്മൾ വീട്ടിലിരിക്കും
നാളെ നമ്മൾ ഒത്തു ചേർന്നൊരു
ജീവിതത്തിനായി
കാത്തിരിപ്പുമായി
പുതുജീവിതം ... പുതുജീവിതം ...
നമുക്കും നാടിനും വേണ്ടി
പൊരുതാം രോഗങ്ങളെ
കൈകൾ കഴുകി
മാസ്ക് ധരിച്ചു
പരിശ്രമിക്കാം നമുക്ക്
അതിജീവിക്കാം
നേടാം നമുക്കൊന്നിച്ചു
രോഗവിമുക്തമാം നാടിന്റെ
നന്മയുള്ള സ്നേഹമുള്ള
ഭാരതനാടിനെ ..........

 

അമേയ കെ എസ്‌
3 A എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത