എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്/അക്ഷരവൃക്ഷം/കോവിഡ് 19 (ലേഖനം )

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ലോകത്തെ ആകെ മാറ്റി മറിച്ച സംഭവമാണ് കൊറോണ എന്ന മഹാമാരി . Co,VI,D 19 എന്നാണ് കൊറോണ എന്ന മഹാമാരിയുടെ മറ്റൊരു പേര് . CORONA VIRUS DISEASE എന്നാണ് കോവിഡ് 19 ന്റെ പൂർണ രൂപം . രോഗമുക്തിയിൽ കേരളം ആണ് ആദ്യം . മരണ നിരക്ക് കുറവും രോഗികളും കേരളത്തിൽ കുറവാണ് . തൃശൂർ ജില്ലയിൽ ഇപ്പോൾ കോവിഡ് ബാധിച്ചവർ ആരുമില്ല . കോവിഡ് 19 എന്ന വൈറസ് ആദ്യം കണ്ടെത്തിയത് ചൈനയിലെ വുഹാനിൽ ആണ് . കേരളത്തിൽ ഒരു ദിവസം തന്നെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് മാർച്ച് 27 ന് ആണ് . 39 പോസിറ്റീവ് കേസുകൾ ആണ് അന്ന് റിപ്പോർട്ട് ചെയ്തത് . ഇന്ത്യയിൽ ഇപ്പോൾ 500 ൽ അധികം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് 16000 ത്തോളം പേർക്ക് ഇതു വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചു . കേരളത്തിൽ ഇതു വരെ 2 മരണം ആണ് റിപ്പോർട്ട് ചെയ്തത് . രാജ്യത്ത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി . രാജ്യത്ത് ഇതു വരെ മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും . കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പൂരങ്ങളിൽ ഒന്നായ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചു .

 

ആൻസ് മരിയ
4 C എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം