എസ്. ആർ. സി. യു. പി. എസ്. എടക്കളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ആർ. സി. യു. പി. എസ്. എടക്കളത്തൂർ
വിലാസം
എടക്കളത്തൂർ

എടക്കളത്തൂർ
,
എടക്കളത്തൂർ പി.ഒ.
,
680552
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ0487 2286995
ഇമെയിൽsrcups.edk@gmail.com
കോഡുകൾ
സ്കൂൾ കോഡ്22691 (സമേതം)
യുഡൈസ് കോഡ്32071401203
വിക്കിഡാറ്റQ64089310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതോളൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ വി സിന്ധു
പി.ടി.എ. പ്രസിഡണ്ട്ജോബ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ വിപീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ സൈനിക സേവനത്തിൽ നിന്നും വിരമിച്ചുവന്ന ശ്രീ.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ആണ്. 3-5-1968 ൽ ശ്രീമതി പടിഞ്ഞാത്ത് കാർത്ത്യായനി അമ്മ ശിലാസ്ഥാപനം നടത്തിയ ഈ വിദ്യാലയം ശ്രീ. ഇoബച്ചിബാവ 28-1-1969 ൽ ഉദ്ഘാടനം ചെയ്തു. പരിസര പ്രദേശങ്ങളിലെ UP വിദ്യാലയങ്ങളുടെ അഭാവമാണ് ചന്ദ്രശേഖരൻ മാസ്റ്ററെ ഇങ്ങനെ ഒരു വിദ്യാലയം തുടങ്ങാൻ പ്രേരിപ്പിച്ചത്.

ഭൗതികസൗകര്യങ്ങൾ

മതിയായക്ലാസ് മുറികൾ , കുടിവെള്ളത്തിന് കിണറും,പൈപ്പും , കളിയുപകരണങ്ങൾ( ഊഞ്ഞാൽ,slider) , സ്റ്റെജ് ,അടുക്കള ,സ്റ്റോർ റും , ശുചി മുറികൾ, കളി സ്ഥലം ,ചുറ്റു മതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

Sout and Guides, വിദ്യാരംഗം കലാസാഹിത്യവേദി, Spoken English പഠനം, സയൻസ് ക്ലബ്ബ്, സാമൂഹ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ്

മുൻ സാരഥികൾ

ശ്രീ K ചന്ദ്രശേഖരൻ മാസ്റ്റർ, ശ്രീ C V സുബ്രഹ്മണ്യൻ മാസ്റ്റർ, ശ്രീമതി A C സിസിലി ടീച്ചർ, ശ്രീ K G ശ്രീധരൻ മാസ്റ്റർ, ശ്രീമതി P പാർവ്വതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സുധാകരൻ, വിജേഷ് I V (CA), ഡോ. വിജേഷ് MV, ഡോ.കവിത വേണുഗോപാൽ, സന്തോഷ്.ട.നായർ (Doctorate in Chemistry), കലാമണ്ഡലം പ്രവീൺ (മദ്ദളം), P P മുരളി (ശാസ്ത്രജ്ഞൻ) , നീതു കൃഷ്ണ (നൃത്താദ്ധ്യാപിക)

നേട്ടങ്ങൾ .അവാർഡുകൾ.

  • സബ്ബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം
  • ജില്ലയിലും സബ്ബ് ജില്ലയിലും ശാസ്ത്ര മത്സരങ്ങളിൽ നേട്ടങ്ങൾ
  • കലാമത്സരങ്ങളിൽ 2015-16 ൽ സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map