എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/അക്ഷരവൃക്ഷം/കേരള നാടെന്നഭിമാനം

തലക്കെട് കേരള നാടെന്നഭിമാനം'

                     
വൃത്തിയായി നടക്കുവാൻ
ചൊല്ലിത്തന്നരമ്മയും
വൃത്തിഹീനമാക്കിയാൽ
തല്ലുതന്നൊരച്ഛനും
വിദ്യാപോലെ ഉത്തമം
വൃത്തിയെന്നുമാകിലോ
തുരത്തിടാം നമുക്കിന്നു
കൊറോണയെന്ന മഹാമാരിയെ
നിത്യവും കുളിച്ചു ദേഹശുദ്ധി
വരുത്തണം
വൃത്തിയായി പരിസരവും
മാറ്റണം
നാടും നഗരവും വൃത്തിഹീനമാക്കിടാത്തൊരാ
പാരമ്പര്യമിന്ന്
കേരളനാടിനഭിമാനം
നമിപ്പൂ ലോകമിന്ന് നമ്മുടെ നാടിനെ

ഹിദായ അബ്ദുൽ സലാം
4 B എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത