വൃത്തിയായി നടക്കുവാൻ ചൊല്ലിത്തന്നരമ്മയും വൃത്തിഹീനമാക്കിയാൽ തല്ലുതന്നൊരച്ഛനും വിദ്യാപോലെ ഉത്തമം വൃത്തിയെന്നുമാകിലോ തുരത്തിടാം നമുക്കിന്നു കൊറോണയെന്ന മഹാമാരിയെ നിത്യവും കുളിച്ചു ദേഹശുദ്ധി വരുത്തണം വൃത്തിയായി പരിസരവും മാറ്റണം നാടും നഗരവും വൃത്തിഹീനമാക്കിടാത്തൊരാ പാരമ്പര്യമിന്ന് കേരളനാടിനഭിമാനം നമിപ്പൂ ലോകമിന്ന് നമ്മുടെ നാടിനെ
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത