എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്കൂൾ പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ ഒന്ന്


ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സി പി കിഷോർ നിർവഹിക്കുന്നു.


ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനകർമ്മം നിർവഹിക്കുന്ന സ്കൂൾ മാനേജർ.
















പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീദേവി നിർവഹിക്കുന്നു


പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് നിർവഹിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീദേവി









ജൂലൈ നാല്

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ഹെഡ്മിസ്ട്രസ് ശ്രീദേവി സ്കൂൾ അസംബ്ലിയിൽ സമ്മാനിക്കുന്നു.


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം

















പ്രത്യേക പരിഗണന അർഹിക്കുന്ന ഏഴാംക്ലാസ്‌കാരൻ അമീർഷാ കുടുംബകൃഷി എന്ന വിഷയത്തിൽ തയ്യാറാക്കിയ പോസ്റ്റർ ഒന്നാം സ്ഥാനം നേടി.


പ്രത്യേക പരിഗണന അർഹിക്കുന്ന അമീർഷാ വരച്ച ചിത്രത്തിന് സമ്മാനം നൽകി ആദരിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീദേവി.



















2030 ലെ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ ഇന്ത്യയിലാണ് നടക്കുന്നതെങ്കിൽ ലോഗോ റെഡി...



2030ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഇന്ത്യയിലാണെങ്കിൽ എന്ന വിഷയത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾ സൃഷ്ടിച്ച ലോഗോകൾ



















ജൂലൈ ഇരുപത്തിമൂന്ന്


ജൂൺ മാസത്തിലെ മികച്ച സ്കൂൾഅസംബ്ലി നടത്തിയതിനുള്ള ക്ലാസുകളെ ഹെഡ്മിസ്ട്രസ് അനുമോദിച്ചു.


ജൂൺ മാസത്തെ ഏറ്റവും മികച്ച സ്കൂൾഅസംബ്ലിക്കുള്ള സമ്മാനത്തിനർഹരായ ക്ലാസുകൾ ഹെഡ്മിസ്ട്രസിനോടൊപ്പം














ജൂലൈ ഇരുപത്തിനാല്

രാമായണമാസാചരണത്തോടനുബന്ധിച്ച് നടത്തിയ രാമായണക്വിസ് മത്സരത്തിൽ വിജയികളായവരെ ഹെഡ്മിസ്ട്രസ് ശ്രീദേവി അനുമോദിക്കുന്നു.


യു പി വിഭാഗം രാമായണക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു.


















ജൂലൈ ഇരുപത്തഞ്ച്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾതല ലൈബ്രറി കൗൺസിൽ ക്വിസ് മൽസരത്തിൽ എട്ടാം ക്ലാസിലെ

ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനവും പത്താം ക്ലാസിലെ ജിഷ്ണു പി എം രണ്ടാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗം ബഷീർ അനുസ്മരണ ക്വിസിൽ എട്ടാം ക്ലാസിലെ അൻസാർ ദറാർ ഒന്നാം സ്ഥാനവും പത്താം ക്ലാസിലം പ്രിയദർശൻ പി

രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗം രാമായണ ക്വിസിൽ ഒമ്പതാം ക്ലാസിലെ ഗോകുലകൃഷ്ണൻ പി ആർ ഒന്നാം സ്ഥാനവും അഭിഷേക് കെ എ രണ്ടാം സ്ഥാനവും നേടി.


ക്വിസ് ജേതാക്കൾ ഹെഡ്മിസ്ട്രസിൽനിന്നും സമ്മാനം സ്വീകരിക്കുന്നു.