എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/അമ്മുവിന്റെ കഥ
അമ്മുവിന്റെ കഥ
അമ്മുവിനോട് ടീച്ചർ ഇന്ന് ഒരു കഥ സ്വന്തമായി എഴുതാൻ പറഞ്ഞു. അവൾ ഇരുന്നും നിന്നും കിടന്നും തലകുത്തിനിന്നും ചിന്തിച്ചു. ഒരു രക്ഷയുമില്ല അവളുട മനസ്സിൽ ഒരു കഥയും തെളിഞ്ഞു വന്നില്ല അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയോട് ചോദിച്ചു അമ്മേ എനിക്ക് ഒരു കഥ പറഞ്ഞ് തരുമോ ഞാൻ അതുഎഴുതാം. അമ്മ പറഞ്ഞു ടീച്ചർ നിന്നോട് തനിയെ എഴുതാൻഅല്ലെ പറഞ്ഞത് നീ തനിച്ചു എഴുത്. എല്ലാ കാര്യത്തിനും എപ്പോഴും മറ്റൊരാളെ ആശ്രയിച്ചാൽ ജീവിതം മുഴുവൻ അതുശീലമാകും. ഇതു കേട്ട അവൾക്ക് അമ്മയോട് ദേഷ്യംതോന്നി. അമ്മയോട് പിണങ്ങി വീട്ടീന്ന് പുറത്ത് വന്ന അവൾ കണ്ടത് അവൾ നാട്ടുനനച് വളർത്തിയ fashion fruit ന്റെ ഒരു പഴം പഴുത്തു നിൽക്കുന്നു അവൾ അതു പറിച്ചെടുത്തു കഴിച്ചു. എന്തു രസം ! അമ്മ പറഞ്ഞത് ശരിയാ, സ്വന്തം അധ്വാനത്തിന്റെ ഫലത്തിന് ഇരട്ടിമധുരമാണ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ