സഹായം Reading Problems? Click here


എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി

Schoolwiki സംരംഭത്തിൽ നിന്ന്
(13087 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി
13087 2.jpg
വിലാസം
തായിനേരി,
പയ്യന്നൂർ

തായിനേരി
,
670307
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04985209794
ഇമെയിൽsabtmhst@gmail.com
കോഡുകൾ
സ്കൂൾ കോഡ്13087 (സമേതം)
ഹയർസെക്കന്ററി കോഡ്13177
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലതളിപ്പറമ്പ്
ഉപ ജില്ലപയ്യന്നൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം

ഹയർസെക്കന്ററി വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1410
പെൺകുട്ടികളുടെ എണ്ണം742
വിദ്യാർത്ഥികളുടെ എണ്ണം2152
അദ്ധ്യാപകരുടെ എണ്ണം70
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് എസ് എം
പ്രധാന അദ്ധ്യാപകൻമധുസൂദനൻ ടി എം
പി.ടി.ഏ. പ്രസിഡണ്ട്രാജീവൻ
അവസാനം തിരുത്തിയത്
19-04-2020Rafeekhmuhammed


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

1925ൽ ഇരുപതോളം കുട്ടികളുമായി ആരംഭിച്ച് തായിനേരി മുസ്ലീം എലമെന്ററി സ്കൂളാണ് ഇന്ന് വലിയൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന തായിനേരി എസ് എ ബി ടി എം ഹൈസ്ക്കൂൾ.മഹാനായ സയിദ് അബ്ദുൾ റഹിമാൻ ബാഫഖി തങ്ങളുടെ നാമധേയത്തിൽ അറിയപ്പെടുന്ന ഈ സ്കുൂൾ 1979 ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്.സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമ‍ന്ത്രിയായക്കാലത്താണ് ഈ സ്കൂൾ അനുവദിച്ച് നൽകിയത്. 1969 ൽ u p സകൂൾ ആയി.1979ൽ high school ആയും 2015 ൽഹയർസെക്കൻഡറി ആയും അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൗട്ട് & ഗൈഡ്സ്.
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ജെ ആർ സി‍‍ എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ബാന്റ് ട്രൂപ്പ് എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലാസ് ലൈബ്രറി എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*വിദ്യാരംഗം കലാ സാഹിത്യ വേദി എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലബ്ബ് പ്രവർത്തനങ്ങൾ എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂൾ ലൈബ്രറി
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂൾ ‍‌കായീകം എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂൾ കലോത്സവം

മാനേജ്മെന്റ്

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി ,തായിനേരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ : പി വി പത്മനാഭൻ നമ്പ്യാർ ,സി നാരായണൻ നമ്പ്യാർ, എം മാധവൻ നമ്പൂതിരി ,എ പി മധുസൂദനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജിബിൻ വർഗീസ്-ചിത്രരചന ദേശീയ അവാർഡ് ജേതാവ്

ഡോ: പ്രംലാൽ -ന്യൂറോസർജൻ,പരിയാരം മെഡിക്കൽ കോളേജ്,കണ്ണൂർ
ഡോ: സന്തീപ് </font.-ഡി എം തിരുവനന്തപുരം മെഡിക്കൽ കോളേജ്
പ്രസാദ് കണ്ണൻ -ഫിലിം ആർട്ടിസ്റ്റ്
മുഹമ്മദ് കോയ -സർക്കിൾ ഇൻസ്പെക്ടർ ലക്ഷദ്വീപ്
രേവ വേണു-റാങ്ക് ഹോൾഡർ എൻ എെ ടി സൂറത്ത്കൽ ,ലെക്ചറർ എൻ എെ ടി കോഴിക്കോട്,

വഴികാട്ടി

<googlemap version="0.9" lat="12.117019" lon="75.200525" zoom="10" width="350" height="350" selector="no" controls="none">

Loading map...

SABTM HS Thayineri

SABTMHS </googlemap>