എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഫ്രീഡം ഫെസ്റ്റ് 2023

2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.

ഉബണ്ടു  ഇൻസ്റ്റലേഷൻ

പൊതുജനങ്ങൾക്കും, രക്ഷിതാക്കൾക്കും ഉബണ്ടു ഇൻസുലേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നടത്തി.

രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്

സത്യമേവ ജയതേ, അമ്മയെ അറിയാൻ തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളുടെ മോഡ്യൂളുകൾ ഉപയോഗിച്ച് രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി.

അനിമേഷൻ

ബ്ലെൻഡർ, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, റ്റുപി ട്യൂബ് ഡെസ്ക് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ സമൂഹത്തിന് ബോധവൽക്കരണം നൽകുന്ന അനിമേഷനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. [

ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിച്ചിട്ടുണ്ട്.

സ്പെഷ്യൽ  അസംബ്ലി

ആഗസ്റ്റ് 9 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വായിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ഫ്രീഡം ഫസ്റ്റ് 2023 എന്താണ് എന്നുള്ള ആശയം കുട്ടികളിലും അദ്ധ്യാപകരിലും എത്തിച്ചു.

ഫ്രീഡം ഫെസ്റ്റ് 2024

ചെന്നീർക്കര സ്കൂളിൽ ടെക് ഫെസ്റ്റ്

എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ ടെക് ഫെസ്റ് ഫെസ്റ്റ് നടത്തി .റോബോട്ടിക്സ് ഹൈ ഐ ഒ ടി മേഖലകളിൽ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് നടത്തിയത്. സാങ്കേതിക വിദ്യകളുടെ ജനപക്ഷ പ്രയോഗങ്ങൾ ഉള്ള സാധ്യത ചൂണ്ടിക്കാട്ടിയ ഫെസ്റ്റ് സ്കൂൾ മാനേജർ എം ആർ മനുകുമാർ ഉദ്ഘാടനം ചെയ്തു .എം എം ആർ മധു വിരമിച്ച അധ്യാപകർ ജനപ്രതിനിധികൾ പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സെമിനാർ ചിത്ര പ്രദർശനം വിവിധ സ്കൂളിലെ കുട്ടികൾക്കുള്ള വർക്ഷോപ്പുകൾ എന്നിവ ഇതിനോടനുബന്ധിച്ച് നടന്നു സർക്കാർ നൽകിയ റോബോട്ട് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയത് അംഗങ്ങളായ അരുൺ സജി വർഗീസ് ഗ്യാസ് രജി അക്ഷര അനിൽകുമാർ നന്ദന സജിത യദുകൃഷ്ണ ബിനു നിധിയായി നിത്യ അഭിരാജ് മറിയാ റെജി അഭി സജീവ് അജിത്ത് ആർ അനഘ ആദിത്യ ആനന്ദ് എന്നിവർ നേതൃത്വം നൽകി

ഉബണ്ടു  ഇൻസ്റ്റലേഷൻ

പൊതുജനങ്ങൾക്കും, രക്ഷിതാക്കൾക്കും ഉബണ്ടു ഇൻസുലേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നടത്തി.

രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്

സത്യമേവ ജയതേ, അമ്മയെ അറിയാൻ തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളുടെ മോഡ്യൂളുകൾ ഉപയോഗിച്ച് രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി.

അനിമേഷൻ

ബ്ലെൻഡർ, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, റ്റുപി ട്യൂബ് ഡെസ്ക് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ സമൂഹത്തിന് ബോധവൽക്കരണം നൽകുന്ന അനിമേഷനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. [

ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഐ റ്റി കോർണർ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ഐ റ്റി കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്

ഫയർ അലാം

ആർഡിനോ കിറ്റിലെ ബസ്സർ, ഫയർ സെൻസർ, ജമ്പർ വയർ, കോഡ്, എന്നിവ ഉപയോഗിച്ച് പൈത്തൺ സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ഫയർ അലാം.

മൊബൈൽ ആപ്പ് കൺട്രോൾ

മൊബൈൽ ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് പൊതു സമൂഹത്തിന് പ്രയോജനപ്പെടുന്ന വിവിധ ഇലക്ട്രോണിക് സംവിധാനങ്ങൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കി.

ഡോർ ഓപ്പണിങ്

ആർഡിനോ കിറ്റിലെ സെർവോ മോട്ടോർ, ജമ്പർ വയറുകൾ, ഐ. ആർ സെൻസർ എന്നിവ ഉപയോഗിച്ചാണ് ഈ പ്രവർത്തനം തയാറാക്കിയത്. ആരെങ്കിലും അടുത്ത് വരുമ്പോൾ സെൻസ് ചെയ്ത് ഡോർ തുറക്കുന്ന സംവിധാനമാണിത്.

ഇലക്ട്രോണിക് പ്രൊട്രാക്ടർ

ഗണിത പഠനം എളുപ്പമാക്കുന്ന ഇലക്ട്രോണിക് പ്രൊട്രാക്ടർ, ആർഡിനോ കിറ്റിലെ സർവ്വോ മോട്ടോർ, ജമ്പർ വയർ  എന്നിവ ഉപയോഗിച്ച് മൊബൈൽ ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് തയ്യാറാക്കിയ പ്രവർത്തനം.

ആർ ജി ബി ലൈറ്റ്

റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ  തുടങ്ങിയവ ഉപയോഗിച്ച് എം.ഐ.ടി ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈലിൽ തയ്യാറാക്കിയ പ്രോഗ്രാം.