എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/സൗകര്യങ്ങൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

5 ഏക്കർ  സ്ഥലത്ത് അതി വിശാലമായ സൗകര്യങ്ങളോട് കു‌ടി  വണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു. L P, പ്രീ പ്രൈമറി മുഴുവനും ഹൈസ്കൂളും ഹൈ ടെക് ക്ലാസ്സ്‌ മുറികൾ ആണ്.