സഹായം Reading Problems? Click here


എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃതിയുടെ പ്രതികാരം

എന്തിനു കാട്ടിയി ക്രൂരത അമ്മയോ
ട്ടെന്തിനു കാട്ടിയി ക്രൂരത
കാട്ടിയ ക്രൂരതയ്ക്കപ്പുറം നമ്മെ
തകർത്തുകളഞ്ഞില്ലേ അമ്മ
വർഗീയതയ്‌ക്കൊന്നും സ്ഥാനമില്ലാതായി
വലിയവൻ ചെറിയവനും അരുമല്ലാതായി
അമ്മെയിൽനിന്നൂറ്റിയെടുത്തതെല്ലാം തന്നെ
അമ്മതൻ കയ്യാലേ തൂത്തു മാറ്റപ്പെട്ടു.
തറയിൽ കിടക്കാൻ അറപ്പുകാട്ടിയോനോ
എന്ന് തിരയുന്നു തലചായ്കാൻ ഒരിടം
ഉറങ്ങാൻ സ്ഥാലമില്ല,അന്നമില്ല
വയറ്റിപിഴപ്പിനോ ഒന്നുമില്ല
ചെയ്യില്ല,ചെയ്യില്ല ഇനി ഞങ്ങൾ ചെയ്യില്ല
അമ്മെ തരിക നീ മാപ്പിവർക്

അസ്‌ന എ
10 A എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത