എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പരിസ്ഥിതി രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി രോദനം      


പരിസ്‌ഥിതിയെ ഇന്ന് കൊന്നുകൊണ്ടിരിക്കുകയാണ് നാം. . നാളെയുടെ മുഖമാണ് നാം നശിപ്പിക്കുന്നത്. . പകർച്ചവ്യാധികൾ മുതൽ മഹാമാരികൾ വരെ എന്നുമുണ്ടാവുന്നത് നമ്മുടെ പ്രവൃത്തി കൊണ്ടാണ്,. അതുപോലെ പ്രാധാന്യം കൊടുക്കേണ്ടാ ഘടകമാണ് ശുചിത്വം. ഒരു വ്യക്തിക് ആവശ്യം വേണ്ട ഘടകമാണ് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും.ഭൂമിയെ പരിപാലിക്കാൻ വിധിക്കപെട്ട നമ്മൾ അത് ചെയ്യാത്തതാണ് ഇപ്പോഴുള്ള കഷ്ടപ്പാടിന് കാരണം.പ്രകൃതിയെ സ്നേഹിക്കു അവൾ നമ്മുക് എന്തും തരും.


 

ആരതി അനിൽകുമോർ
8D എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം