എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ എന്തിനു പരിസ്ഥിതി ദിനം?

Schoolwiki സംരംഭത്തിൽ നിന്ന്
എന്തിനു പരിസ്ഥിതി ദിനം?      


നാം എല്ലാവരും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുണൂ.എന്നാൽ എന്തിനാണ് നാം ആ ദിനം ആചരിക്കുന്നത്.പ്രകൃതി നശീകരണത്തിനെതിരായുള ഓർമപ്പെടുത്തലാണ് ഈ ദിനം.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ഈ ദിനം.1972 മുതലാണ് ഈ ദിനം ആചരിക്കപ്പെടാൻ തുടങ്ങിയത്.ദിവസേന അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺ,കാർബോണിക് ഓക്സയിഡ് ,എന്നിവയുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു.ഇവ ഓസോൺ പാളിയുടെ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.മരങ്ങളുടെയും കാടുകളുടെയും സംരക്ഷണം.,വനപ്രദേശം വലുതാകാൻ എന്നിവയാണ് ഈ ദിനാഘോഷത്തിന്റെ ലക്‌ഷ്യം .


ഫർഹാനാ നിസാദ്
9ബി എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം