എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

വെയിലും, മഴയും
ഇരുളും ,നിലാവും
മണ്ണിനും ,മനുഷ്യനും
മനം നിറഞ്ഞു തന്ന പ്രകൃതി .....
        ദുരമൂത്ത മനുഷ്യൻ
അരിഞ്ഞു വീഴ്ത്താനോങ്ങിയ
മഴു പിടിച്ചു വാങ്ങി നീ
മഹാവ്യാധിയും ,ചുഴലിയും ,പ്രളയവും
തിരിച്ചു തന്ന നിന്റെ
മുന്നിൽ ഞാനെത്ര നിസ്സാരൻ
ഞാനെത്ര നിസ്സാരൻ

നന്ദന രാജേഷ്
X A എസ് .ഡി .വി. ജി. എച്ച് .എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത