എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണയുടെ ജീവചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ജീവചരിത്രം      


പക്ഷികളിലും സസ്തനികളിലും രോഗത്തിന് കാരണമാകുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്.മനുഷ്യരിൽ സാധാരണന ജലദോഷം മുതൽ വലിയ ശ്വാസകോശരോഗങ്ങൾക് വരെ കാരണമാകും.crown അഥവാ കിരീടം എന്നാണ് ലാറ്റിൻ വാക്കായ കൊറോണ എന്ന കുഞ്ഞൻ വൈറസിന്റെ പേരിന്റെ അർത്ഥം .മുൻപ് നിരവധി പേരുടെ മരണത്തിനു കാരണമായത് സാർസ്,മെർസ്,എന്നിവയ്ക്കു കാരണമായതും ഈ വൈറസ് തന്നെയാണ്.ഇപ്പോൾ ചൈന യിലെ യിലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രോഗം ഇതിൽ നിന്നും വ്യത്യസ്തമായതാണ്.പുതിയ കൊറോണ, അതായതു കോവിഡ് 19 ന്ടെ ഉത്ഭവം തെരുവ് നായ്ക്കളിൽ നിന്ന് ആകാമെന്ന് പഠനം.നിരവധി ജന്തുക്കളിൽ നടത്തിയ പഠനങ്ങളിൽ നായയുടെ കുടലിൽ നിന്ന ആകാം നിലവിലെ മഹാമാരിക് കാരണമായ വൈറസ് ഉണ്ടായതെന്നും അനുമാനം.മോളിക്യൂലർ ബയോളജി ആൻഡ്ഇവല്യൂഷൻ എന്ന ആനുകാലിക പ്രസിദ്ധികരണത്തിലാണ് ഏതു സംബന്ധിച്ച വിവരമുള്ളത്.ബീറ്റാ കൊറോണ വൈറസിലാണ് ഏതു സംബന്ധിച്ച പഠനം നടത്തിയത്.2019 ൽ യുനന പ്രവിശ്യയിലെ വവ്വാലിൽ കണ്ടെത്തിയ വൈറസിന് കൊറോണയുമായി സാമ്യമുണ്ടായിരുന്നു.96 %സാമ്യം.നായ്ക്കളിൽ കൊണ്ടുവന്ന കൊറോണ വൈറസിന് ബാറ്റ് കോവിഡ് മായി സാമ്യം ഉണ്ടായിരുന്നു.വവ്വാലുകൾ തിന്ന നായ്ക്കളുടെ കുടലിൽ വച്ച് ജനിതക മാറ്റമുണ്ടായതാണ് ഈ കൊറോണ വൈറസിന് കാരണമായത്.മനുഷ്യരിൽ കണ്ടുവരുന്ന വൈറസ് പ്രധിരോധ പ്രോട്ടീൻ ആയ സാപ് നേ പ്രിതിരോധിക്കാൻ കോവിദഃ ൧൯ നു കഴിയും.ഈനാംപേച്ചി ,നായ,പാമ്പുകൾ ഇവയിൽ നിന്നാവാം ഏതു മനുഷ്യനിൽ എത്തിയതെന്നാണ് നിഗമനം..എന്തായാലും ഇതിനുള്ള വാക്സിൻ നിർമാണം അവസാന ഘട്ടത്തിലാണെന്നുള്ളത് അല്പം ആശ്വാസം നൽകുന്നുണ്ട്..അതുവരെ ബ്രേക്ക് ദി ചെയിൻ നമുക്ക് തുടരാം


ശ്രീലക്ഷ്മി.എസ്
X A എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം