എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഒരുമിച്ച് പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് പൊരുതാം

നൊവയിൽ കൊറോണ വൈറസ് cov ( കോവിഡ് 19 ) എന്നത് ഒരു പുതിയ തരം വൈറസ് ആണ്...... ഇത്തരം വൈറസുകൾ പക്ഷിമൃഗാതികളിലൂടെയാണ് മനുഷ്യനിൽ പടരുന്നത്... കൊറോണ വൈറസിന്റെ പ്രകടമാവുന്ന ലക്ഷണങ്ങളാണ് ശ്വാസതടസ്സം, തൊണ്ടയിൽ തുടര്ച്ചയായുളള അസ്വസ്ഥത അനുഭവപ്പെടുന്നത് , കഠിനമായ പനി ..... ഈ മഹാവ്യാതി വന്നപ്പോൾ എല്ലാ സമയവും നമ്മളോട് ഒപ്പം തന്നെ ഉണ്ടായിരുന്നവരാണ് നഴ്സുമാർ , ഡോക്ടർ എന്നിവരൊക്കെ ഈ മഹാവ്യാതി വിട്ടു പോകുമ്പോൾ ആദ്യം നന്ദി പറയേണ്ടത് അവരോട് ആണ് .. കൊറോണ വൈറസ് വരാതെ തടയാൻ കഴിവതും പുറത്ത് പോകാതെ ഇരിക്കുക . പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരുമായുളള സമ്പര്ക്കം ഒഴിവാക്കുക. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.

ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ കൊറോണ വൈറസിനെ നമുക്ക് ഒരുമിച്ച് അകന്നു നിന്നുകൊണ്ട് നേരിടാം .... ഓറ്ക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത് .............

രേവതി പി
8 A എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ