എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
23008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23008
യൂണിറ്റ് നമ്പർLK/2018/23008
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം41
വിദ്യാഭ്യാസ ജില്ല Irinjalakuda
ഉപജില്ല Chalakudy
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Viji Varghese
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Soumya Vincent C
അവസാനം തിരുത്തിയത്
14-09-202523008

അഭിരുചി പരീക്ഷ

സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/6/2025 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 84 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. സെർവർ ഉൾപ്പെടെ 15 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ  ബാച്ചുകളായി തിരിച്ച്  ടെസ്റ്റ്  നടത്തി.


PRILIMINARY CAMP




12/9/2025 Friday little kites 2025-28 batch ൻറെ Priliminary ക്യാമ്പ് രാവിലെ നടന്നു.മാസ്റ്റർ ട്രെയിനർ ആയ SINDHUMOL ടീച്ചർ ക്ലാസ് നയിച്ചു.വളരെ രസകരമായ ക്ലാസായിരുന്നു.ഗ്രൂപ്പ് ആക്ടിവിറ്റിയിലൂടെ ആരംഭിച്ച് LITTLE KITES നെ പറ്റി വളരെ നന്നായി ടീച്ചർ പറഞ്ഞു തന്നു.അതിനെ തുടർന്ന് ക്വിസ് മത്സരം നടത്തി. Opentooz ഉപയോഗിച്ച് ഒരു ആനിമേഷൻ ചെയ്തു. പിക്‌ടോബോക്സ് ഉപയോഗിച്ച് ഒരു ചെറിയ റോബോട്ടിക് പ്രവർത്തന്നവും ചെയ്തു.ഈ രണ്ടു പ്രവർത്തനങ്ങളും കുട്ടികൾ താൽപര്യത്തോടെ ചെയ്തു. ഉച്ച കഴിഞ്ഞ് 3 മണിക്ക് Parents meeting ആയിരുന്നു.kite Master ആയ വിജി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു.SINDHUMOL ടീച്ചർ ക്ലാസ് നയിച്ചു. LITTLE KITES പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു.കുട്ടികൾ ചെയ്ത് ക്യാമ്പ് പ്രവർത്തനങ്ങൾ കുട്ടികൾ PARENTS EXPLAIN ചെയ്തു കൊടുത്തു.4.30 കൂടി ക്യാമ്പ് അവസാനിച്ചു.