എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
23008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23008
യൂണിറ്റ് നമ്പർLK/2018/23008
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല Irinjalakuda
ഉപജില്ല Chalakudy
ലീഡർമരിയ ഡോൺ
ഡെപ്യൂട്ടി ലീഡർക്ലാരിസ് ജിയോ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിജി വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സൗമ്യ വിൻസെൻ്റ് സി
അവസാനം തിരുത്തിയത്
03-12-202523008


സ്കൂൾതല ക്യാമ്പ്

2024- 27 Batch school level vacation camp 27/05/2025 ന് നടത്തുകയുണ്ടായി. രാവിലെ 9.30 മുതൽ 3.30 വരെ ആയിരുന്നു camp. St.Antony's Kottat സ്കൂളിലെ Jessy teacher ആയിരുന്നു external RP.class കുട്ടികൾക്ക് വളരെയധികം interesting ആയിരുന്നു.






ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ക്ലാസ്സ്‌

നമ്മുടെ വിദ്യാലയത്തിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയ്ക്ക് 89 കുട്ടികൾ രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.





ഭിന്നശേഷി കുട്ടികൾക്കായി ക്ലാസുകൾ

ഈ വർഷം മുതൽ 9ാം ക്ലാസും 10ാo സംയുക്തമായി ചേർന്ന് ഭിന്നശേഷി കുട്ടികൾക്കായി ക്ലാസുകൾ ആരംഭിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും നൂൺ ഇൻ്റർവെൽ സമയത്തിന് കുറച്ചു നേരം അവരെ Gimb സോഫ്ട്‌വെയർ,അനിമേഷൻ, Liber office writer എന്നിവയുടെ ബേസിക് ലെവൽ ക്ലാസുകൾ എടുത്തു കൊടുക്കാൻ തീരുമാനിച്ചു. അതിൻ്റെ ഭാഗമായി ഇന്ന് ജിമ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി.സ്വയം ചിത്രങ്ങൾ വരച്ച് കളർ കൊടുത്തു.ഇന്ന് 10ആം ക്ലാസിൻ്റെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി

ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ് (18/7/25)

18-7-25 ഉച്ചതിരിഞ്ഞ് ഭിന്നശേഷി കുട്ടികൾക്ക് Gimb സോഫ്ട് വെയർ ഉപയ്രോഗിച്ച് ചിത്രം വരയ്ക്കാനുള്ള ക്ലാസുകൾ 9-)0 ക്ലാസിലെ little kites members നടത്തി. എല്ലാ കുട്ടികളും വളരെ ഇൻററസ്റ്റോട് കൂടി ക്ലാസിൽ ചിത്രങ്ങൾ വരച്ചു.













ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ് 3/12/2025 ലോക ഭിന്നശേഷി ദിനം

03/12/2015 ഡിസംബർ 3- തിയതി ചാലക്കുടിയിലുള്ള ശാന്തി ഭവനിലുള്ള ഭിന്നശേഷി കുട്ടികളുമായി LK Members സമയം ചിലവഴിച്ചു.Opentoonz ഉപയോഗിച്ച് അനിമേഷൻ പറ്റിയുള്ള ക്ലാസ് കൊടുത്തു.35 അധികം ഭിന്നശേഷി കുട്ടികൾ ഉണ്ടായിരുന്നു.വളരെ രസകരമായി അനിമേഷൻ എന്താണെന്നും, Opentoonz എങ്ങനെചെയ്യാമെന്നും വിശദ്ധീ കരിച്ച് കൊടുത്തു.ഓരോ അനിമേഷൻ കുട്ടികളോരോരുതരും ചെയ്തു.തുടർന്ന് അവരുടെ കുറച്ച് എംബ്രോയിഡറി വർക്കുകളെ പ്പറ്റി പറഞ്ഞു തന്നു.വളരെ മനോഹരമായി അവർ അവരുടെ വർക്കുകൾ ചെയ്യുന്നു.ക്രിസ്മസ് ബന്ധപ്പെട്ട് animations അവരെ സന്തോഷിപ്പിച്ചു.

LK Members ഇത് ഒരു പുതിയൊരു അനുഭവമായിരുന്നു.


നിറഞ്ഞ പുഞ്ചിരിയോടെ അവർ ഞങ്ങളെ സ്വീകരിച്ചു.തുടർന്ന് ഞങ്ങൾ ചെയ്തതിനും നന്ദി പറഞ്ഞു.












PTWA മീറ്റിംഗ്




2024-27 ബാച്ചിൻ്റെ PTWA മീറ്റിംഗ് 8/7/2025  നടന്ന് ചൊവ്വാഴ്ച 11.30 മണിക്ക് നടന്നു.പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.2023-26 ബാച്ചിലെ Rachel Ann Ratheesh എല്ലാവരെയും സ്വാഗതം ചെയ്തു. 2023-26 പ്രവർത്തനങ്ങളുടെ Expo ഉണ്ടായിരുന്നു. വളരെ നല്ല അഭിപ്രായം parents പറഞ്ഞു.തുടർന്നുള്ള വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശoസിച്ചു. parents ൻ്റ ഭാഗത്ത് നിന്നുള്ള എല്ലാ സപ്പോർട്ടും വാഗ്ദാനം ചെയ്തു.

PTWA മീറ്റിംഗ്



Little kites Expo2025

10/7/2025 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് Little Kites ക്ലബ്ബിൻ്റെ നേതൃത്വത്തിൽ *Robo 2025* Robotics Expo നടത്തി.Rev .Dr Sr.Irine Fcc(Principal of SH College Chalakudy) Robo 2025 ഉദ് ഘാടനം ചെയ്തു. യോഗത്തിൽ സ്കൂളിൻ്റെ HM Sr Joslin അശoസകളർപ്പിച്ച് സംസാരിച്ചു. 2023-26 batch Little Kites members Scribus software ഉപയോഗിച്ച് എല്ലാ മാസവും News letter ചെയ്യാൻ തീരുമാനിച്ചു.ഇതിനായി ജൂൺ മാസത്തെ എല്ലാ പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് Kites ടെൽസ്... എന്ന പേരിൽ നമ്മുടെ സ്കൂളിൻ്റെ newspaper PTA President Lijo Kuttikkadan നിർവഹിച്ചു.

Robotics Expo Lk members ആയ വൈഗ പി പി, ഭദ്ര എം എസ് എന്നിവർ അവരുടെ പ്രോഡക്ട് ആയ മിനി റോബോട്ട്,Water detection level ,എന്നിവയെ പറ്റി explain ചെയ്തു.

തുടർന്ന് ശ്രീ കിരൺ ആൻഡ് ടീം (റോബോർട്ട് ട്രെയിനർ) Expert class നടത്തി.സ്കൂളിലെ മറ്റു കുട്ടികൾക്ക് Robotics Expo വളരെ ഉപകാരപ്രദമായിരുന്നു.







kites ടെൽസ് - ന്യൂസ്‌പേപ്പർ





മൊബൈൽ ആപ്പ് നിർമാണം

16/7/25 ,23/7/25 ഈ രണ്ടു ദിവസത്തെ ക്ലാസിലൂടെ "BMI CALCULATOR" എന്ന മൊബൈൽ ആപ്പ് നിർമിച്ചു.







മൊബൈൽ ആപ്പ് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ BMI കണ്ടുപിടിച്ചു.

Little kites പ്രവർതത്ത നമായ mobile App നിർമിച്ചു.BMI CALCULATOR MOBILE APP നിർമിച്ചു. 8 -ാം ക്ലാസിലെ കുട്ടികളുടെ BMI കണ്ടുപിടിച്ച് മാർഗനിർദേശം നൽകി.






ഫോട്ടോ ഗാലറി