എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ലിറ്റിൽകൈറ്റ്സ്/2022-25
23008-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 23008 |
യൂണിറ്റ് നമ്പർ | LK/2018/23008 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | Thrissur |
വിദ്യാഭ്യാസ ജില്ല | Irinjalakuda |
ഉപജില്ല | Chalakudy |
ലീഡർ | ANNA SHIJO |
ഡെപ്യൂട്ടി ലീഡർ | SHAHANA C S |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിജി വർഗീസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൗമ്യ വിൻസെൻ്റ് സി |
അവസാനം തിരുത്തിയത് | |
26-02-2024 | 23008 |
സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് എസ്.എച്ച്.സി.ജി.എച്ച്.എസ് സ്കൂളിൽ സെപ്റ്റംബർ 2 നു രാവിലെ 9 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു. പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസ്സിൽ ആദ്യം ചെണ്ട മേളത്തോടുകൂടിയ Scrach Game ആയിരുന്നു. അതിനുശേഷം Programming പരിശീലനത്തിൻ്റെ ഭാഗമായ പൂക്കളമത്സരം കുട്ടികൾ ഭംഗിയായി ചെയ്തു. ഉച്ചക്ക് ശേഷം Animation പരിശീലനം ആയിരുന്നു. Animation പരിശീലനത്തിൻ്റെ ഭാഗമായ ഊഞ്ഞാലാട്ടവും കുട്ടികൾ വളരെ നന്നായി ചെയ്തു. Review നു ശേഷം 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.



