എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്.കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് - കോവിഡ് 19

ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19. ചൈനയിൽ നിന്നാണ് ഈ വൈറസ് ഉണ്ടായത്. സമ്പർക്കത്തിലൂടെയാണ് ഈ രോഗം പടർന്ന് പിടിക്കുന്നത്. അതു കൊണ്ട് തന്നെ ആളുകൾ അകലം പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം പൊത്തണം. ആളുകൾ മാസ്ക് ധരിക്കണം 20 മിനിട്ട് കൂടുമ്പോൾ സോപ്പോ സാനിറ്ററോ ഉപയോഗിച്ച് കൈ കഴുകുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. ലോക് ഡൗൺ ആയതിനാൽ ആരും പുറത്തിറങ്ങരുത്. വിമാനത്താവളങ്ങളും റെയിൽപാതയും അടച്ചിടണം. കേരളത്തിൽ കൊറോണ വൈറസ് നമ്മുടെ ജില്ലയായ കണ്ണൂരാണ് കൂടുതൽ. 65 വയസ്സിന് മുകളിലുള്ളവർ പുറത്തിറങ്ങരുത്. ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം.

തൃഷ്ണ. എ രാജേഷ്
4 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം