എരുവട്ടി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പൂളബസാർസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എരുവട്ടി വെസ്റ്റ് എൽ പി സ്കൂൾ .

എരുവട്ടി വെസ്റ്റ് എൽ പി എസ്
14611g.jpeg
വിലാസം
എരുവട്ടി

കോട്ടയം പൊയിൽ പി.ഒ.
,
670691
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽeruvattywestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14611 (സമേതം)
യുഡൈസ് കോഡ്32020700204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിമോൾ .കെ.സി
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് ബാബു.എം
എം.പി.ടി.എ. പ്രസിഡണ്ട്നഫീല.സി
അവസാനം തിരുത്തിയത്
25-01-202214611


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പൂളബസാർ എന്ന സ്ഥലത്താണ് എരുവട്ടി വെസ്റ്റ്എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1916

കൂടുതൽ ഇവിടെ വായിക്കൂ

ഭൗതികസൗകര്യങ്ങൾ

പ്രീ- കെ ഇ ആർ 1 മുതൽ 4 വരെ ക്ലാസുകൾ.

ടൈൽസ് പാകിയ പാചകപുര.

ശൗചാലയം.

പൈപ്പ് സൗകര്യം.

സ്കൂളിലേക്ക് വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവൃത്തിപരിചയം
  • കമ്പ്യൂട്ടർ പഠനം
  • കായിക പഠനം
  • പച്ചക്കറി കൃഷി
  • കലാ കായിക പരിശീലനം
  • ദിനാചരണങ്ങൾ
  • വാർഷികാഘോഷം

മാനേജ്‌മെന്റ്

അധ്യാപകർ

  • മിനിമോൾ കെസി
  • നിധീഷ് എസി
  • ശ്രീജ കാരായി
  • ശജിഷ സി കെ

മുൻസാരഥികൾ

നാരായണൻ മാസ്റ്റർ

കേളു മാസ്റ്റർ

കെ.സി.മാധവൻ മാസ്റ്റർ

കുങ്കിച്ചി ടീച്ചർ

രാധ ടീച്ചർ

പാറുക്കുട്ടി ടീച്ചർ

രാജൻ മാസ്റ്റർ

രാമചന്ദ്രൻ മാസ്റ്റർ

സത്യസജീവൻ

മിനി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൂത്തുപറമ്പ് തലശ്ശേരി റോഡിൽ അഞ്ചാംമൈലിൽ നിന്നും വലത്തോട്ട് പാനുണ്ടപൊട്ടൻപാറ റോഡിൽ 1.5 കി.മീ ദൂരത്ത് പൂള ബസാറിൽ കോട്ടയം മലബാർ പ്രൈമറി ഹെൽത്ത് സെൻ്ററിന് സമീപം

Loading map...