എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ ചെറുക്കാം.
കൊറോണയെ ചെറുക്കാം.
കൊറോണയെക്കുറിച്ച് എനിക്കും ചിലത് പറയാനുണ്ട്. കൊറോണയെന്ന മഹാമാരി വന്നതുകൊണ്ട് എനിക്കും നമ്മുടെ സമൂഹത്തിനും വലിയ വിപത്താണ് ഉണ്ടായിട്ടുള്ളത് .കൊറോണ കാരണം ഞങ്ങൾക്ക് സ്കൂളിൽ നിന്നും ടൂറു പോകുന്നതും ,ഞങ്ങളുടെ സ്കൂൾ വാർഷികവും, നാലാം ക്ലാസിലായിരുന്ന ഞാൻ 5 ലേക്ക് മറ്റൊരു സ്കൂളിലേക്കാണ് പോകേണ്ടത് .പെട്ടെന്നുള്ള കൊറോണ കാരണം കൂട്ടുകാരെയും, ,പരീക്ഷയും എല്ലാം നഷ്ടമായി .ഈ കൊറോണ കാരണം നല്ല കാര്യമുണ്ടായി. എല്ലാവരും വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് ഒന്നിച്ച് കളിക്കാനും, തമാശകൾ പറയാനും കാരണമായി. ഞങ്ങൾ ആരും പുറത്തേക്കിറങ്ങറില്ല. കൊറോണ എന്ന മഹാമാരിയെ ഒന്നിച്ച് നേരിടാം. അതിനായി നമ്മുക്ക് ഒന്നിച്ച് നിൽക്കാം 1). പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക 2 ) കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. 3) അനാവിശ്യമായി പുറത്തിറങ്ങാതിരിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം