എ.യു.പി.എസ്. മുണ്ടക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സ്ഥാപിതമായി.
എ.യു.പി.എസ്. മുണ്ടക്കൽ | |
---|---|
വിലാസം | |
മുണ്ടക്കൽ A. U. P. S. MUNDAKKAL , മുണ്ടക്കൽ പി.ഒ. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 9447392808 |
ഇമെയിൽ | aupsmundakkal1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18236 (സമേതം) |
യുഡൈസ് കോഡ് | 32050100833 |
വിക്കിഡാറ്റ | Q64564332 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചീക്കോട്, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 186 |
ആകെ വിദ്യാർത്ഥികൾ | 414 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പാത്തുമ്മകുട്ടി സി |
പി.ടി.എ. പ്രസിഡണ്ട് | അഹമ്മദ് കുട്ടി കുറുമാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. കൂടുതൽ അറിയുവാൻ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 |
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
ചിത്രശാല
മികവുകൾ
ദിനാചരണങ്ങൾ
മുൻസാരഥികൾ
si no | പേര് | കാലഘട്ടം |
---|---|---|
1 | വീരാൻ മൊയ്തീൻ | 1966-1995 |
2 | മുഹമ്മദ് അസ്‍ലം | 1995-2019 |
3 | ജമീല സി | 2019-2023 |
അദ്ധ്യാപകർ
പാത്തുമ്മക്കുട്ടി.സി,ഷാജു.പി,സുബൈദ.കെ,സുബൈദ.കെ,റുഖിയ്യഎൻ.,ബിജു.കെ.എഫ്,ഷിജത്ത്
കുമാർ.പി.എം,ഹാബിദ്.പി.എ,ഷിറിൻ.കെ.,ഹസീന.പി.എ.,അജ്മാൻ.പി.കെ.,അബ്ദുസ്സലാം.വി.,അബ്ദുറഊഫ്.യു.ടി.,
സമീറ.കെ.കെ,മുഹമ്മദ് മോനിസ്.പി.എ,അശ്വതി വിജയൻ,അനന്ദു.എസ്.ശങ്കർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- കീഴ്ശ്ശേരി-->ചുള്ളിക്കോട്-->മുണ്ടക്കൽ (6 കിലോമീറ്റർ).
- കോഴിക്കോട്-->എടവണ്ണപ്പാറ-->ചെറിയപറബ്-->മുണ്ടക്കൽ (31കിലോമീറ്റർ).
- കരിപ്പൂൂർ-->കൊണ്ടോട്ടി-->ഓമാനൂർ-->മുണ്ടക്കൽ(15കിലോമീറ്റർ).
- അരീക്കോട്-->വാവൂർ-->ചെറിയപറബ്-->മുണ്ടക്കൽ(10കിലോമീറ്റർ).