സഹായം Reading Problems? Click here


എച്ച്. എസ്. എസ് ചളവറ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-2019 വർഷത്തെ സ്പോർ‌ട്സ് ക്ലബ്ബിന്റെ രൂപീകരണം 2018 ജൂണിൽ തന്നെ നടത്തി. 150 പേർ ക്ലബ്ലിലെ അംഗങ്ങളാണ്. ക്ലബ്ല് അംഗങ്ങൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം.