എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/ കൊലയാളി വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊലയാളി വൈറസ്


കൊറോണവൈറസിൻമുൻപിൽ
പേടിവേണ്ട ഭീതി വേണ്ട
ഒന്നായി കൈകോർക്കാം
 ഒരുമയോടെ മുന്നേറാം
 
നിപ്പയെന്ന വ്യാധിയെയും
ഓഖിയെന്ന കാറ്റിനെയും
പ്രളയമെന്ന ദുരന്തത്തെയും
അതിജീവിച്ച നാടല്ലേ

വഴികാട്ടികളിൻ മുന്നറിയിപ്പുകൾ
ജാഗ്രതയോടെ പാലിക്കാം
വഴിതെറ്റല്ലേ സോദരരേ
ആശങ്കയിലാഴ്ന്നീടല്ലേ.

 

അനഘ. എ
7 എം.റ്റി.എസ്സ്. ഗേൾസ് ഹൈസ്ക്കൂൾ ആനപ്രമ്പാൽ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത