എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം-2
പരിസ്ഥിതി സംരക്ഷണം
ലോക പരിസ്ഥിതി ദിനം ജൂൺ 5.പ്രകൃതി ഭൂമിയുടെ അമ്മയാണ്. എല്ലാ ജീവജാലത്തിനും അവകാശപ്പെട്ടതാണ് പ്രകൃതി. മനുഷ്യർ തന്നെയാണ് പരിസ്ഥിതിയെ ഇല്ലാതാക്കുന്നത്. നാം പാർക്കുന്ന (നാം ജീവിക്കുന്ന )പരിസ്ഥിതിയെ സംരക്ഷിക്കുക. പരിസ്ഥിതിയെ ബാധിക്കുന്ന കാര്യമാണ് വെള്ളപൊക്കം, നിപ്പ, കൊറോണ തുടങ്ങിയത്. മഹാ മാരി വന്നു കഴിഞ്ഞു, ഇനി മഹാ വ്യാധി വരുവാൻ ഇരിക്കുന്നതായുള്ളു. കോറോണയായ മഹാ മാരിക്ക് മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. പക്ഷെ, നിപ്പയ്ക്കു മരുന്ന് കണ്ടുപിടിച്ചു. പ്രകൃതിയെ (പരിസ്ഥിതിയെ )ബാധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യർ ഒരുമിച്ചുനിന്നാൽ നമ്മൾക്ക് ഈ മഹാ മാരിയെ തടയുവാൻ കഴിയും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം