എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/പൂത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
പൂത്തുമ്പി


പൂത്തുമ്പി
പൂത്തുമ്പി പൂത്തുമ്പി
പൂക്കൾക്കെത്ര നിറമുണ്ട്
മ‍‍‍ഞ്ഞ നീല ചുവപ്പ് പിന്നെ
എണ്ണിയാൽ തീരാ നിറമേറെ
പൂത്തുമ്പി പൂത്തുമ്പി
പൂക്കൾക്കാരി നിറമേകി
എന്നേം നിന്നേം സൃഷ്ടിച്ച ദൈവം
ചാലിച്ചെഴുതിയതീ വർണ്ണം
 

വർഷ.വി.ആർ
5A എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത