പൂത്തുമ്പി പൂത്തുമ്പി പൂത്തുമ്പി പൂക്കൾക്കെത്ര നിറമുണ്ട് മഞ്ഞ നീല ചുവപ്പ് പിന്നെ എണ്ണിയാൽ തീരാ നിറമേറെ പൂത്തുമ്പി പൂത്തുമ്പി പൂക്കൾക്കാരി നിറമേകി എന്നേം നിന്നേം സൃഷ്ടിച്ച ദൈവം ചാലിച്ചെഴുതിയതീ വർണ്ണം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത